കർണാടക കോൺഗ്രസ് എംഎൽഎ യശ്വന്തരായഗൗഡ വീണ്ടും രാജിക്കത്ത് നൽകി

സെപ്റ്റംബർ 24, 2026
0

വിജയപുര ജില്ലയിലെ ഇന്ദി, ചടച്ചൻ താലൂക്കുകളെ വരൾച്ചബാധിത പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ യശ്വന്തരായഗൗഡ പാട്ടീൽ വീണ്ടും രാജിക്കത്ത് നൽകി.

ബെംഗളൂരുവിൽ നടപ്പാത കയ്യേറ്റങ്ങൾക്കെതിരെ നടപടി ശക്തം; 1,000 കിലോമീറ്റർ ഒഴിപ്പിച്ചു

സെപ്റ്റംബർ 24, 2026
0

ബാംഗ്ലൂർ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വീണ്ടും ഊർജിതമാക്കി. കൊടിഗേഹള്ളി ഗേറ്റിൽ നിന്ന് കൊടിഗേഹള്ളി

ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ ഓണാഘോഷം ആവേശമായി

സെപ്റ്റംബർ 24, 2026
0

ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘വർണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ആവേശകരമായി. വി.കെ.സ്പോർട്സ് ക്ലബ്ബിൽ ‘ഹരിതധ്വനി’ എന്ന പ്രമേയത്തിലായിരുന്നു

ബെംഗളൂരുവിലെ 20,000 ചതുരശ്ര അടി വരെയുള്ള വസ്തുക്കളുടെ ഖാത്ത വിഭജനത്തിന് സെപ്റ്റംബർ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം

സെപ്റ്റംബർ 23, 2026
0

ബെംഗളൂരുവിലെ 20,000 ചതുരശ്ര അടി വരെയുള്ള വസ്തുക്കളുടെ ഖാത്ത വിഭജനത്തിന് സെപ്റ്റംബർ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി

സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

സെപ്റ്റംബർ 23, 2026
0

പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

കേരളസമാജം കെ.ആർ.പുരം സോൺ പൊന്നോണ സംഗമം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 23, 2026
0

ബാംഗ്ലൂർ കേരളസമാജം കെ ആർ പുരം സോൺ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമം-2026, സെപ്റ്റംബർ 27 ഞായറാഴ്ച കഗ്ഗദാസപുരയിലുള്ള വിജയകിരൺ കൺവെൻഷൻ സെന്ററിൽ

എഐകെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം: യു.ടി.ഖാദർ

സെപ്റ്റംബർ 23, 2026
0

ആൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി സംഘടിപ്പിച്ച ഒമ്പതാമത് സമൂഹ വിവാഹം പ്രവർത്തക സംഗമവും സ്വാഗതസംഘം പിരിച്ചുവിടലും

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും; തുടർച്ചയായ അവധി ഒഴിവാക്കാൻ നടപടി

സെപ്റ്റംബർ 23, 2026
0

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ 28

ട്രെയിനുകളിലും സ്റ്റേഷനുകളിലും മോഷണം; പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾ കുടുങ്ങി

സെപ്റ്റംബർ 23, 2026
0

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ഒരു

സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല: ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ

സെപ്റ്റംബർ 23, 2026
0

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനെ വിശദമായി ധരിപ്പിച്ചതായി ദേവസ്വം ബോർഡ് പ്രസിഡണ്ട്