സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

ഒക്ടോബർ 5, 2025
0

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സിനിമകളുടെ സ്ക്രീനിങ് നാളെ മുതൽ തുടങ്ങും.

വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം

ഒക്ടോബർ 5, 2025
0

വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശം

ഒക്ടോബർ 5, 2025
0

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നൽകി. ഡ്രഗ്സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്.

കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു

ഒക്ടോബർ 5, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം 2025” ഇന്ന് മുതൽ ഇന്ദിരാനഗർ ശ്രീ രാഘവേന്ദ്ര

രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

ഒക്ടോബർ 5, 2025
0

രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം

കാസർഗോഡ് സ്കൂളിലെ മെെം ഷോ തടസ്സപ്പെടുത്തിയ സംഭവം; അധ്യാപകരുടെ നടപടിയില്‍ തെറ്റില്ല: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

ഒക്ടോബർ 5, 2025
0

കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച്

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൻ അന്വേഷണം വേണം: സോനം വാങ് ചുക്ക്

ഒക്ടോബർ 5, 2025
0

ലഡാക്കിൽ നടന്ന വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. സഹോദരനും അഭിഭാഷകനും കഴിഞ്ഞ

കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം

ഒക്ടോബർ 5, 2025
0

കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം. ഓണാഘോഷ പരിപാടിയിൽ കെ.ആർ.പുരം നിയോജക മണ്ഡലം എം.എൽ.എ, ബി എ

കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവം; ഡ്രൈവർക്ക് സ്ഥലംമാറ്റം

ഒക്ടോബർ 5, 2025
0

കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവത്തില്‍ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്. വെള്ളം

അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ

ഒക്ടോബർ 5, 2025
0

കാസർകോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് അനിൽ പിടിയിൽ. അത്മഹത്യക്കുറിപ്പിലെ വിവരത്തിൻ്റെ