ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂണിറ്റ് സമ്മർ ക്രിക്കറ്റ് ടൂർണമെൻ്റ്, ഐഡിയ സ്റ്റാർസിംഗർ ഡയറക്ടർ സെർഗോ വിജയരാജ് ഉൽഘാടനം ചെയ്തു. കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ് അദ്ധ്യഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനോദ് ബാബു, ഈസ്റ്റ്‌ സോൺ കൺവീനർ രാജീവ്‌, തോമസ് പയ്യപ്പള്ളി, രാജേഷ് കോശി, സിന്റോ പി സിംലാസ്, ബിനോയ്‌ ഫ്രാൻസിസ്, ഡോ.അമൽ, വിനോദ് ബർനാഡ്, ജോയ് കോയിക്കര, സോമരാജൻ എന്നിവർ നേതൃത്വം നൽകി. വൺ ലൈഫ് ഒന്നാം സമ്മാനവും സ്റ്റോം ബ്ലേസേർസ് രണ്ടാം സമ്മാനവും നേടി. ജോയ് കോയിക്കര, സോമരാജൻ എന്നിവർ നേതൃത്വം നൽകി.വൺ ലൈഫ് ഒന്നാം സമ്മാനവും സ്റ്റോം ബ്ലേസേർസ് രണ്ടാം സമ്മാനവും നേടി

Related Posts