മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഇന്ന്
Association News
0 min read
7.0k

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഇന്ന്

ജനുവരി 4, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് ഡോംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽവച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9972330461 വിളിക്കുക.

Continue Reading
സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: 12-ാം ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് പ്രഖ്യാപിച്ചേക്കും; മാർച്ച് മുതൽ പുതിയ ശമ്പളം
Kerala
1 min read
6.8k

സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: 12-ാം ശമ്പള പരിഷ്കരണം ബജറ്റിന് മുൻപ് പ്രഖ്യാപിച്ചേക്കും; മാർച്ച് മുതൽ പുതിയ ശമ്പളം

ജനുവരി 4, 2026
0

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രഖ്യാപിക്കാൻ സാധ്യതയേറി. നടപടികൾ അവസാന ഘട്ടത്തിലാണെന്നും, മാർച്ച് മാസത്തോടെ പുതിയ ശമ്പളം വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരിക. ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിനൊപ്പം മറ്റ് സുപ്രധാന ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ

Continue Reading
കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: കെ സി വേണുഗോപാല്‍
India
0 min read
6.4k

കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: കെ സി വേണുഗോപാല്‍

ജനുവരി 4, 2026
0

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കെസി വേണുഗോപാല്‍ എംപി. കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടുനില്‍ക്കുന്ന ദേശവ്യാപക ക്യാംപയിനാണ് നടത്തുക. അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ലോക്ഭവനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ നടക്കും. ഇന്ത്യ സംഖ്യത്തിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading
ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളുമായി സർക്കാർ
Karnataka
1 min read
6.3k

ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളുമായി സർക്കാർ

ജനുവരി 4, 2026
0

ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളാണ് കർണാടക സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. വൻകിട കമ്പനികളും ഐടി പാർക്കുകളും പ്രവർത്തിക്കുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡുകൾ, തുരങ്കപാത, ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ എന്നീ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് കർണാടക സർക്കാർ. ഏറെ തിരക്കുള്ള സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരം മെട്രോ സ്റ്റേഷനും ഇടയിലുള്ള 17 കിലോമീറ്റർ ഭാഗം വികസിപ്പിക്കാൻ സർക്കാർ ഇനിനോടകം

Continue Reading
ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കും
Karnataka
1 min read
6.3k

ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കും

ജനുവരി 4, 2026
0

ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഉടൻ ആരംഭിക്കും. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലെ റോഡുകളിലാണു പാർക്കിങ് ഫീസ് ഈടാക്കുക. യെലഹങ്ക സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ്, കാമരാജ് റോഡ് -ഒപിഎച്ച് റോഡ്, ടാങ്ക് ബണ്ട് റോഡ്, തരളബാലു റോഡ്, ഭൂപസന്ദ്ര മെയിൻ റോഡ്, സഫീന പ്ലാസ-ഡിസ്പെൻ സറി റോഡ്, ബിവി കെ അയ്യങ്കാർ റോഡ്, ഡിക്കിൻസൺ റോ ഡ്, മില്ലേഴ്‌സ് റോഡ് ജംക്ഷൻ, പ്ലാനറ്റേറിയം

Continue Reading
കേരളത്തിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം​ വാ​രം?
Kerala
0 min read
6.6k

കേരളത്തിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം​ വാ​രം?

ജനുവരി 4, 2026
0

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം വാ​രം ന​ട​ന്നേ​ക്കുമെന്ന് സൂചന. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ​യും യോ​ഗം നാ​ളെ ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. മാ​ർച്ചിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രും.

Continue Reading
തൃശ്ശൂർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം
Kerala
0 min read
6.9k

തൃശ്ശൂർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം

ജനുവരി 4, 2026
0

റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ടൂവീലർ പാ​ർ​ക്കിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 200ല​ധി​കം ടൂവീലറുകൾ പാ​ർ​ക്കിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല വാഹനങ്ങൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ർ​ക്കിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Continue Reading
മ​ല​പ്പു​റം സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
World
0 min read
6.4k

മ​ല​പ്പു​റം സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ജനുവരി 4, 2026
0

മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ആ​ദി​ൽ (14), ജ​ലീ​ലി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യതായിരുന്നു കുടുംബം. സ​കു​ടും​ബം മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.കു​ടും​ബ​ത്തി​ലെ ഏ​ഴം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം

Continue Reading
നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്
India
0 min read
6.7k

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്

ജനുവരി 4, 2026
0

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും തങ്ങൾ സുരക്ഷിതരാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുവരെയും അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരുക്കേറ്റ് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
എൻ.എസ്സ്.എസ്സ് കർണ്ണാടക മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു
Association News
1 min read
6.7k

എൻ.എസ്സ്.എസ്സ് കർണ്ണാടക മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു

ജനുവരി 4, 2026
0

എൻ.എസ്സ്.എസ്സ് കർണ്ണാടക ആർ. ടി.നഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗകാര്യാലയത്തിൽ വച്ച് 149-മത് മന്നം ജയന്തി ആഘോഷം നടത്തി.കരയോഗകാര്യദർശ്ശി കെ.ജി.അനിൽകുമാർ, ഖജാൻജി കെ.മോഹനൻ നായർ, ഉപ കാര്യദർശി ബി.പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ എൻ.എസ്സ്.എസ്സ്. കർണ്ണാടക വൈസ് ചെയർമാൻ ശിവപ്രസാദ്, ബോർഡ് മെമ്പർ എം.ഡി.വിശ്വനാഥൻ നായർ എന്നിവർ മന്നം ജയന്തി ആഘോഷത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എൻ.എസ്സ്.എസ്സ്. കർണ്ണാടകയുടെ മുഖ്യ കാര്യദർശ്ശി പി.എം.ശശീന്ദ്രൻ, ബോർഡ് മെമ്പർ ആർ.വിജയൻ നായർ,

Continue Reading