‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
Kerala
0 min read
5.3k

‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

ഏപ്രിൽ 7, 2026
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്ത്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ‘ഡാഷ് മോനേ രേവന്താ വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു രൂ​ക്ഷ​ഭാ​ഷ​യിൽ മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ

Continue Reading
വിവാഹ ബ്രോ​ക്ക​ർ​ക്ക് ഫീ​സ് നൽകാത്തതിനാൽ ന​വ​വ​രനെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം കാ​സ​ർ​ഗോ​ഡ്
Kerala
0 min read
5.8k

വിവാഹ ബ്രോ​ക്ക​ർ​ക്ക് ഫീ​സ് നൽകാത്തതിനാൽ ന​വ​വ​രനെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം കാ​സ​ർ​ഗോ​ഡ്

ഏപ്രിൽ 7, 2026
0

വിവാഹബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​വ​വ​ര​നെ ക​ല്ല്യാ​ണ ബ്രോ​ക്ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ലാണ് സംഭവം. പി.​വി.​ഏ​ബ്ര​ഹാ​മി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ​റ​മ്പ​യി​ൽ സ്വ​ദേ​ശി ബേ​ബി​യെ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കുറച്ചു നാളുകൾക്ക് മുമ്പാണ് ഏ​ബ്ര​ഹാം മ​ണ​ക്ക​ട​വ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വിവാഹത്തിന് ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു ബേ​ബി. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടും ഏ​ബ്ര​ഹാം ബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ല. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബ്രോ​ക്ക​ർ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ഇ​ട​തു​കൈ​യു​ടെ ചെ​റു​വി​ര​ലും വ​ല​തു​കൈ​യു​ടെ

Continue Reading
ഓട്ടോറിക്ഷകൾ എൽപിജിയ്‌ക്ക് പകരം പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി
Karnataka
0 min read
5.6k

ഓട്ടോറിക്ഷകൾ എൽപിജിയ്‌ക്ക് പകരം പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി

ഏപ്രിൽ 7, 2026
0

രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഏത് സമയത്തും രാജ്യത്ത് ലഭ്യമായ ഇന്ധനമാണ് പെട്രോളെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതുവിതരണ മന്ത്രിയുടെ പ്രസ്താവന. കർണാടകയിൽ 372 ഓട്ടോ എൽപിജി വിതരണകേന്ദ്രങ്ങളുള്ളതിൽ സർക്കാർ ഉടമസ്ഥതയിലുള്ളത് 72 എണ്ണമാണ്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളുടേതാണ്. ആഗോളതലത്തിലെ വിലക്കയറ്റത്തെ തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വിലകൂട്ടി. പക്ഷെ കേന്ദ്ര സർക്കാർ എൽപിജി വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് പ്രഹ്ളാദ്

Continue Reading
ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala
0 min read
5.6k

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ഏപ്രിൽ 7, 2026
0

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ഫ​സ്‌​റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ര​ഞ്ജി​ത്തു​ള്ള​ത്. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച‌ ത​ന്നെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​. തു​ട​ർ​ന്ന് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ലൈം​ഗി​കാ​തി​ക്ര​മം നടന്നെന്ന് പറഞ്ഞ ദി​വ​സം ത​ന്നെ ര​ഞ്ജി​ത്ത് അ​തി​ജീ​വി​ത​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയിരുന്നു. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ

Continue Reading
ഇറാനിയൻ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്; മനുഷ്യച്ചങ്ങല തീർക്കാൻ യുവാക്കളെ ക്ഷണിച്ച് ഇറാൻ
World
1 min read
5.4k

ഇറാനിയൻ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്; മനുഷ്യച്ചങ്ങല തീർക്കാൻ യുവാക്കളെ ക്ഷണിച്ച് ഇറാൻ

ഏപ്രിൽ 7, 2026
0

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനം അവസാനിക്കാനിരിക്കെ പുതിയ നടപടിയുമായി ഇറാൻ. പ്രധാന വെെദ്യുത നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ രൂപീകരിക്കാൻ ഇറാൻ യുവാക്കളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളായ കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരോട് ഇറാൻ്റെ കായിക – യുവജന മന്ത്രാലയം പ്രദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വെെദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആഹ്വാനം ചെയ്തു. വെെദ്യുത നിലയങ്ങൾക്ക് ചുറ്റും രാജ്യമെമ്പാടുമുള്ള

Continue Reading
പിണറായി  സർക്കാരിൻ്റെ  അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം; മന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
Kerala
0 min read
5.5k

പിണറായി  സർക്കാരിൻ്റെ  അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം; മന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

ഏപ്രിൽ 7, 2026
0

പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേരളത്തില്‍ പ്രളയം ഉണ്ടാക്കിയത് കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. മാത്യു ടി തോമസിന് ഇതില്‍ പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Continue Reading
ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
India
0 min read
5.5k

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ഏപ്രിൽ 7, 2026
0

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. അ​യ്യ​പ്പ​ൻ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണ്. വി​ശ്വാ​സ​വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്നും യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചാ​ൽ ആ​രാ​ധ​ന സ്വ​ഭാ​വം മാ​റു​മെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത 246 പേ​ജു​ള്ള വാ​ദ​മാ​ണ് കേ​ന്ദ്ര​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ശബരിമല അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണ്. അതിനാലാണ് വിലക്കെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ​രാ​ധ​നാ​മൂ​ർ​ത്തി​യു​ടെ സ്വ​ത്വ​വും വ്യ​ക്തി​ത്വ​വും പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും കേ​ന്ദ്രം

Continue Reading
അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ‘ഭൂത് ബംഗ്ല’യുടെ ട്രെയിലർ പുറത്ത്
Entertainment
1 min read
5.2k

അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ‘ഭൂത് ബംഗ്ല’യുടെ ട്രെയിലർ പുറത്ത്

ഏപ്രിൽ 7, 2026
0

അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഹൊറർ കോമഡി ഗണത്തിൽപെടുന്ന ‘ഭൂത് ബംഗ്ല’ ട്രെയിലർ എത്തി. പതിനാല് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. 2026 ഏപ്രില്‍ 16ന് ‘ഭൂത് ബംഗ്ല’ തിയറ്ററുകളില്‍ എത്തും. 2021ൽ പുറത്തിറങ്ങിയ ‘ഹങ്കാമ 2’വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശനും അക്ഷയ്

Continue Reading
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു
Kerala
0 min read
6.8k

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ഏപ്രിൽ 7, 2026
0

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 2യുവതി മരിച്ചു. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 10.30 ന് മുട്ടത്തിനും അമ്പാട്ടുകാവിനും ഇടയില്‍വെച്ചായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍ തട്ടി.

Continue Reading
സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോർമൂസിൽ സുരക്ഷിത പാത നൽകും, നിലപാടുകൾ സ്വാ​ഗതാർഹം
India
0 min read
5.2k

സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോർമൂസിൽ സുരക്ഷിത പാത നൽകും, നിലപാടുകൾ സ്വാ​ഗതാർഹം

ഏപ്രിൽ 7, 2026
0

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രം​ഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു. എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടിയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പലാണ് സുരക്ഷിതമായി കടലിടുക്ക് കടന്നതായി

Continue Reading