രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചു ; ക്ഷേമ പെൻഷൻ്റെ വർധന ഇല്ലാതെയും ഭൂനികുതി കൂട്ടിയും ബജറ്റ്
Kerala
0 min read
15.0k

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചു ; ക്ഷേമ പെൻഷൻ്റെ വർധന ഇല്ലാതെയും ഭൂനികുതി കൂട്ടിയും ബജറ്റ്

ഫെബ്രുവരി 7, 2025
0

ഭൂനികുതി കുത്തനെ കൂട്ടിയും ക്ഷേമ പെൻഷൻ്റെ വർധന ഇല്ലാതെയും സംസ്ഥാന ബജറ്റ് . രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഭൂനികുതി കുത്തനെ കൂട്ടിയത്. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിൻ്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് 5 രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ

Continue Reading
15 മണിക്കൂറിൽ എത്തേണ്ട യു.എസ് സൈനിക വിമാനം പറന്നത് 41 മണിക്കൂറെടുത്ത് വളഞ്ഞ വഴിയിൽ കൂടി
India
0 min read
13.5k

15 മണിക്കൂറിൽ എത്തേണ്ട യു.എസ് സൈനിക വിമാനം പറന്നത് 41 മണിക്കൂറെടുത്ത് വളഞ്ഞ വഴിയിൽ കൂടി

ഫെബ്രുവരി 7, 2025
0

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം പറന്നത് വളഞ്ഞ വഴിയിൽ കൂടി കൂടുതൽ ദൂരമെടുത്ത്. 15 മണിക്കൂർ 36 മിനിറ്റു കൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 41 മണിക്കൂറെടുത്ത് 23,058 കിലോമീറ്റർ പറന്നാണ് വിമാനം അമൃത്സറിലിറങ്ങിയതെന്ന് മാധ്യമപ്രവർത്തകനും വ്യോമയാന വിദഗ്‌ധനുമായ ജേക്കബ് കെ. ഫിലിപ്പ് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച വൈകുന്നേരം ആറരക്ക്സാ ൻദിയേഗോയിൽ നിന്ന് ടേക്കോഫ്. ചൊവ്വാഴ്‌ച പുലർച്ചെ 12.55ന് ഹാണലുലുവിൽ നിന്ന് പുറപ്പെട്ട്

Continue Reading
ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം
Kerala
0 min read
13.9k

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം

ഫെബ്രുവരി 7, 2025
0

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം നടത്തുമെന്ന് സംഘടന പ്രതിനിധികള്‍. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലെ തീരുമാനപ്രകാരം ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം നടത്തുന്നത്. താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്‌ക്കുക, ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ്

Continue Reading
പാലക്കാട് നേർച്ചക്കിടെ ആന ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
Kerala
0 min read
15.5k

പാലക്കാട് നേർച്ചക്കിടെ ആന ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

ഫെബ്രുവരി 7, 2025
0

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. വ്യാഴാഴ്ച രാത്രി ഗജസംഗമം കഴിഞ്ഞു വരുമ്പോഴാണ് സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതര പരിക്കേറ്റ പാപ്പാൻ കുഞ്ഞുമോനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ ആന സമീപത്തുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

Continue Reading
ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു; കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala
1 min read
13.4k

ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു; കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫെബ്രുവരി 7, 2025
0

ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിൽ ഉണ്ടാവുക നമ്മുടെ നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേയുള്ള അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ‘ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര

Continue Reading
നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനെയും അസിസ്റ്റൻ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു
Karnataka
0 min read
14.3k

നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനെയും അസിസ്റ്റൻ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

ഫെബ്രുവരി 6, 2025
0

നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം;പ്രിൻസിപ്പലിനെയും അസിസ്റ്റൻ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു കർണാടകയിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും അസിസ്റ്റൻ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ സന്താനം, അസിസ്റ്റൻ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനത്തെ തുടർന്നാണ് കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി അനാമിക ആത്മഹത്യ ചെയ്‌തതെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മാനേജ്‌മെൻ്റിൻ്റെ നടപടി. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അനാമികയെ ഹോസ്റ്റൽ മുറിയിൽ

Continue Reading
മ​ക​നു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു; സാ​ക്ഷി​യാ​യി മ​ക​ൻ
Karnataka
0 min read
14.7k

മ​ക​നു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു; സാ​ക്ഷി​യാ​യി മ​ക​ൻ

ഫെബ്രുവരി 6, 2025
0

ബം​ഗ​ളൂ​രിൽ മ​ക​ൻ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന് സ​മീ​പം ഭാ​ര്യ​യെ ഭർത്താവ് കു​ത്തി​ക്കൊ​ന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​നേ​ക്ക​ൽ ടൗ​ണി​ന് സ​മീ​പം ഹെ​ബ്ബ​ഗോ​ഡി വി​നാ​യ​ക​ന​ഗ​റി​ലാ​ണ് സം​ഭ​വം നടന്നത്. 29കാ​രി​യാ​യ ശ്രീ​ഗം​ഗ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് മോ​ഹ​ൻ​രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​വാ​ഹി​ത​രാ​യ ഇ​​വ​ർ​ക്ക് ആ​റു വ​യ​സു​ള്ള മ​ക​നു​ണ്ട്. ര​ണ്ട് വ​ർ​ഷം മു​ൻ​പ് മു​ത​ൽ ഭാ​ര്യ​ക്ക് ത​ന്‍റെ സു​ഹൃ​ത്തു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് മോ​ഹ​ൻ​രാ​ജ് ശ്രീ​ഗം​ഗ​യു​മാ​യി പ​തി​വാ​യി വഴക്കായിരു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 8 മാ​സ​മാ​യി

Continue Reading
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം
Sports
1 min read
10.2k

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

ഫെബ്രുവരി 6, 2025
0

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 68 പന്ത് ബാക്കി നിൽക്കെ ആറ് വിക്ക റ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്‌മാൻ ഗില്ലിൻ്റെയും(87) ശ്രേയസ് അയ്യരുടേയും(59) അക്‌സർ പട്ടേലിൻ്റെയും(52) ഇന്നിംഗ്‌സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് നഷ്‌ടം കൂടാതെ 75 റൺസ് എന്ന നിലയിൽനിന്ന് മൂന്നിന് 77 റൺസ് എന്ന നിലയിലേക്ക് പതിച്ച ഇംഗ്ലണ്ടിന്, പിന്നീട് ബലമായത്

Continue Reading
നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ കാരണം വ്യക്തമാക്കണം; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി
India
0 min read
12.5k

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ കാരണം വ്യക്തമാക്കണം; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി

ഫെബ്രുവരി 6, 2025
0

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ അനിഷ്ഠത്തിൻ്റെ പേരിൽ അനുമതി നൽകാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകൾ തടഞ്ഞുവച്ചതിൻ്റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. ഗവർണർ

Continue Reading
യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
India
0 min read
9.8k

യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫെബ്രുവരി 6, 2025
0

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി

Continue Reading