ദീപാവലിക്ക് വന്ദേഭാരത് സ്ലീപ്പര്‍ സർവീസിന് ഒരുങ്ങുന്നു
Kerala
1 min read
7.8k

ദീപാവലിക്ക് വന്ദേഭാരത് സ്ലീപ്പര്‍ സർവീസിന് ഒരുങ്ങുന്നു

ഒക്ടോബർ 3, 2025
0

വന്ദേഭാരത് സ്ലീപ്പർ ദീപാവലിക്ക് സർവീസിന് ഒരുങ്ങുന്നു. കേരളത്തിന് ആദ്യ ഘട്ടത്തിൽ ട്രെയിനുകളൊന്നും അനുവദിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിൻ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വന്ദേഭാരത് ചെയർ കാറുകൾ വൻ ഹിറ്റായി ഓടുന്ന കേരളത്തിന് സ്ലീപ്പറും അനുവദിക്കണം എന്ന ആവശ്യം റെയിൽവേയുടെ മുന്നിൽ ഉണ്ട്. കേന്ദ്ര മന്ത്രിക്ക് മുന്നിൽ 3 റൂട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം – മംഗളൂരു, കോഴിക്കോട് – ബംഗളൂരു, കോഴിക്കോട്- ചെന്നൈ എന്നീ റൂട്ടുകളിലൊന്ന് പരിഗണിക്കണമെന്നാണ്

Continue Reading
വനിതാ ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ ഹസ്തദാനമുണ്ടാകില്ല
Sports
1 min read
8.1k

വനിതാ ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ ഹസ്തദാനമുണ്ടാകില്ല

ഒക്ടോബർ 3, 2025
0

കൊളംബോയിൽ അഞ്ചാം തീയതി നടക്കുന്ന വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. ഇരുടീമിലേയും താരങ്ങളും മത്സര ശേഷം കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രം​ഗത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പോരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി

Continue Reading
കരൂർ ദുരന്തം; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
India
0 min read
7.2k

കരൂർ ദുരന്തം; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി

ഒക്ടോബർ 3, 2025
0

41 പേർ മരിച്ച കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവി കെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമർശിച്ച കോടതി കരൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്നും വിമർശിച്ചു.അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും കോടതി വിമർശിച്ചു. കരൂർ ദുരന്തത്തിൽ നേരത്തെസിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി അഭിഭാഷകനും ദേശീയ മക്കൾ ശക്തി കക്ഷിയും

Continue Reading
വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്; രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി
Sports
0 min read
7.7k

വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്; രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി

ഒക്ടോബർ 3, 2025
0

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവിന്ദ്ര ജദേജക്കും സെഞ്ച്വറി. ഇന്ത്യ 3 സെഞ്ച്വറികളുടെ ബലത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ 128 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്തിട്ടുണ്ട്. ലീഡ് 300 ന് അടുത്തെത്തി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിറന്നത് ജുറേലിൻ്റെ കന്നി സെഞ്ച്വറിയാണ്. 190 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കമാണ് താരം

Continue Reading
കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം – കേളി അസോസിയേഷൻ ബെഗളൂരു
Karnataka
0 min read
7.8k

കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം – കേളി അസോസിയേഷൻ ബെഗളൂരു

ഒക്ടോബർ 3, 2025
0

ബെഗളൂരിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേളി അസോസിയേഷൻ ഭാരവാഹികൾ കേരള ഗതാഗതവകുപ്പ് മന്ത്രി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസുകൾ വർദ്ധിപ്പിക്കുക, , കൂടുതൽ എസി സ്ലീപ്പർ ബസുകൾ അനുവദിക്കുക, യശ്വന്തപുർ ഉൾപ്പെടെയുള്ള മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ബസ്സുകൾക്ക് സ്റ്റോപ്പുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസ്സുകളുടെ അമിത യാത്രാനിരക്കിന് നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളി

Continue Reading
കരൂര്‍ സന്ദര്‍ശിക്കും: വിജയ്
India
0 min read
7.3k

കരൂര്‍ സന്ദര്‍ശിക്കും: വിജയ്

ഒക്ടോബർ 3, 2025
0

കരൂര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. വിജയ് ഇതിനായി 20 അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്.

Continue Reading
ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം
Sports
0 min read
8.6k

ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം

ഒക്ടോബർ 3, 2025
0

62ാമത് ദേശീയ ചെസ്സില്‍ പി. ഇന്യന്‍ കിരീടം നേടി. ആന്ധ്രയിലെ വിജ്ഞാന്‍ സര്‍വ്വകലാശാലയില്‍ നടന്ന 11 റൗണ്ടുകള്‍ നീണ്ട മത്സരത്തില്‍ ഇന്യന്‍ ഒമ്പത് പോയിന്‍റോടെ ചാമ്പ്യനായി. രണ്ടാം സ്ഥാനത്ത് ഗൗതം കൃഷ്ണയാണ്. അഭിജീത് ഗുപ്തയുമായി 11ാം റൗണ്ടിലെ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് പി. ഇന്യന്‍ ചാമ്പ്യനായത്. ആദ്യ റൗണ്ടുകളില്‍ കൃഷ്ണന്‍ ശശികിരണ്‍ ആയിരുന്നു മുന്‍പില്‍. പക്ഷെ ഒമ്പതാം റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ ശശികിരണിനെ തോല്‍പിച്ചതോടെയാണ് ഇന്യന്‍ ചാമ്പ്യനായത്. ഇന്യന്‍ തന്നെയാണ്

Continue Reading
കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
Karnataka
0 min read
8.3k

കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ഒക്ടോബർ 3, 2025
0

കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ശിവമോഗയിലെ സർക്കാർ ആശുപത്രിയിലെ നഴ്സു‌മാരുടെ ക്വാർട്ടേഴ് സിലാണ് സംഭവം. ശ്രുതി(38), പൂർവിക(12) എന്നിവരാണ് മരിച്ചത്. ശ്രുതിയുടെ ഭർത്താവ് സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ പൂർവികയെ തലയ്ക്ക് പരിക്കേറ്റ നിലയിലും ശ്രുതിയെ സമീപത്ത് തുങ്ങി മരിച്ചനിലയിലും

Continue Reading
ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷിക്കാൻ കസ്റ്റംസ് സംഘം അടുത്തയാഴ്‌ച കേരളത്തിലേക്ക്
Kerala
0 min read
8.6k

ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷിക്കാൻ കസ്റ്റംസ് സംഘം അടുത്തയാഴ്‌ച കേരളത്തിലേക്ക്

ഒക്ടോബർ 3, 2025
0

ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷിക്കാൻ റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലേക്ക്. സംഘം അടുത്തയാഴ്‌ച കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ കസ്റ്റംസിൽ നിന്ന് തേടും. റോയൽ ഭൂട്ടാൻ കസ്റ്റംസ് ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ കസ്റ്റംസിന് അന്വേഷണ വിവരങ്ങൾ കൈമാറും. ഭൂട്ടാൻ ട്രാൻസ്പോർട് അതോറിറ്റിയും കസ്റ്റംസും നേരത്തെ ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തിൽ പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തിയ ലക്ഷ്വറി, എസ്‌ വി വാഹനങ്ങൾ അനധികൃതമായിട്ടാകാമെന്ന് ട്രാൻസ്പോർട് അതോറിറ്റി

Continue Reading
പകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്
India
0 min read
8.4k

പകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്

ഒക്ടോബർ 3, 2025
0

ഓപറേഷൻ സിന്ദൂറിനു ശേഷം ഉണ്ടായ സംഘർഷത്തിൽ പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു എന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്. ഇതിനു ശേഷം വന്ന നിർദേശം അനുസരിച്ചാണ് മേയ് 10 ന് സേന ആക്രമണത്തിൽ നിന്ന് പിൻവാങ്ങിയത്. ഇന്ത്യ ദൗത്യത്തിൽ ലക്ഷ്യം നേടിയത് ലോകം കണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന ആവർത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കൊണ്ടാണ് എ.പി. സിങ് ഇക്കാര്യം

Continue Reading