ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
World
0 min read
7.9k

ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

ഒക്ടോബർ 5, 2025
0

ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഈ വ്യോമാക്രമണത്തെ അദ്ദേഹം “ക്രൂരമായ” നടപടിയെന്നാണ് വിശേഷിപ്പിച്ചത്. റഷ്യയുടെ ആക്രമണം ലക്ഷ്യമിട്ടത് ഒരു റെയിൽവേ സ്റ്റേഷനെയാണ്. കിവിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായതെന്നും ഹ്രിഹോറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 50,000 ത്തോളം വീടുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സാധാരണക്കാർക്കെതിരെയുള്ള ക്രൂര ആക്രമണമാണിതെന്ന് യുക്രെയ്ൻ

Continue Reading
വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു
Kerala
0 min read
7.8k

വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു

ഒക്ടോബർ 5, 2025
0

ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം മൂന്നാറിലെത്തിയ കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. തമിഴ്നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പള്ളിവാസലിന് സമീപത്തുവച്ച്‌ ഇവരുടെ വാഹനം മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരിലായിരുന്നു തർക്കം. പിന്നീടിത് മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുണ്‍

Continue Reading
യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്
World
1 min read
7.9k

യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്

ഒക്ടോബർ 4, 2025
0

ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദി 2025 ജൂലായിൽ യുകെ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും ‘വിഷൻ 2035’ രൂപരേഖയും പ്രയോജനപ്പെടുത്തി. ഇന്ത്യ-യുകെ ബന്ധം സാങ്കേതിക, സാമ്പത്തിക, തന്ത്രപരമായ മേഖലകളിൽ കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ

Continue Reading
കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു
Kerala
0 min read
7.5k

കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു

ഒക്ടോബർ 4, 2025
0

വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതി വെച്ച ശേഷം കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു കെ ജയപ്രകാശിൻ്റെ മകനും എഞ്ചിനീയറുമായ പ്രണവിൻ്റെ (33) മൃതദേഹമാണ് ഇന്ന് തൃക്കണ്ണാട് കടലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതലാണ് പ്രണവിനെ കാണാതായത്. ഇത് സംബന്ധിച്ച്‌ പിതാവ് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.  അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിൻ്റെ മൊബൈല്‍ ഫോണും ചെരുപ്പും ആത്മഹത്യാക്കുറിപ്പും

Continue Reading
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം
Kerala
0 min read
7.2k

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം

ഒക്ടോബർ 4, 2025
0

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ല. മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’ എന്നും മുഖ്യമന്ത്രി മോഹൻലാലിനെ ആദരിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ

Continue Reading
മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി
Kerala
0 min read
7.4k

മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി

ഒക്ടോബർ 4, 2025
0

മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിരുന്നു. 2 ഫേസ്ബുക്ക് അക്കൗണ്ടുകളും തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. നടൻ്റെ വീഡിയോയ്‌ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്.

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന്
Association News
1 min read
7.3k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന്

ഒക്ടോബർ 4, 2025
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26 ഞായറാഴ്ച്ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി ചെറിയാൻ, ബെൻമ എൻജിനീയറിംഗ്), മൂന്നാം

Continue Reading
രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണം: റിസർവ് ബാങ്ക്
India
0 min read
7.9k

രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണം: റിസർവ് ബാങ്ക്

ഒക്ടോബർ 4, 2025
0

ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണമെന്ന റിസർവ് ബാങ്കിൻ്റെ നിർദേശം ഇന്നു മുതല്‍ നടപ്പിലാക്കും. രാജ്യത്തെ ബാങ്കുകള്‍ പുതിയ നയമനുസരിച്ച്‌ ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക്, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് 7 ന് മുൻപ് ക്ലിയർ ചെയ്തിരിക്കണം. ഒരു മണിക്കൂറിനുള്ളില്‍ സെറ്റില്‍മെന്‍റ് കഴിഞ്ഞ് തുക ഉപയോക്താവിൻ്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും.  ചെക്ക് നല്‍കിയ ആളിൻ്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം.

Continue Reading
കോൾഡ്രിഫ് ബ്രാൻഡ് കഫ് സിറപ്പ് കേരളത്തിൽ നിരോധിച്ചു
Kerala
0 min read
8.1k

കോൾഡ്രിഫ് ബ്രാൻഡ് കഫ് സിറപ്പ് കേരളത്തിൽ നിരോധിച്ചു

ഒക്ടോബർ 4, 2025
0

കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനമെങ്കിലും ഈ ബ്രാൻഡിൻ്റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഇതിൻ്റെ വിൽപന തടയാനായി മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രി ഫാർമസികളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ്

Continue Reading
സ്നേഹസദനിലെ അന്തേവാസികൾക്ക് വാച്ചുകൾ വിതരണം ചെയ്‌തു
Association News
1 min read
7.8k

സ്നേഹസദനിലെ അന്തേവാസികൾക്ക് വാച്ചുകൾ വിതരണം ചെയ്‌തു

ഒക്ടോബർ 4, 2025
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ വിദ്യാരണ്യപുര വഡേരഹള്ളിയിലുള്ള NAMS സ്നേഹസദൻ ബോയ്‌സ് ഹോമിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വാച്ചുകൾ വിതരണം ചെയ്‌തു. ജസ്റ്റ് ഇൻ ടൈം എന്ന കമ്പനിയാണ് വാച്ചുകൾ സ്പോൺസർ ചെയ്തത്. ജസ്റ്റ് ഇൻ ടൈം ബിസിനസ് ഹെഡ് അമ്രേന്ദർ, കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, Rev. Fr. അനിൽ ചക്കുംമൂട്ടിൽ (Manager, NAMS Snehasadan), പുഷ്പരാജൻ.ഡി(മാനേജിംഗ് കമ്മിറ്റി അംഗം), സുധ

Continue Reading