കേരളത്തിൽ വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം. പാ​ല​ക്കാ​ട് എ​രു​ത്തേ​മ്പ​തി വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ന്‍റെ​യും ചി​ത്ര​യു​ടെ​യും മ​ക​ൾ അ​ശ്വി​നി​യാ​ണ് (13) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ശ്വി​നി​ക്ക് പ​നി തു​ട​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ ആ​ദ്യം കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മരിച്ച അ​ശ്വി​നി.

Related Posts