ക​ട്ടി​ള​പ്പാ​ളി അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡണ്ട് എ.​പ​ത്മ​കു​മാ​ൻ്റെ ജാ​മ്യപേക്ഷ ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി പ​ത്മ​കു​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ ആ​റ് പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ​ക്കും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. മു​ൻ ബോ​ർ​ഡ് അം​ഗ​മാ​യ കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ൾ ഈ ​മാ​സം 23-ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.

Related Posts