കോവിഡ് രോഗികളുടെ എണ്ണം കുടുന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 192 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,679 ആയി. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 31 ശതമാനം പേരും കേരളത്തിലാണ്. 5,200 ൽ പരം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.

Related Posts