സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ഹുരുളിചിക്കനഹള്ളി സ്ഥാനീയ സമിതിയുടെ മാതൃസമിതി പുനഃസംഘടിപ്പിച്ചു.

കഴിഞ്ഞ പൊതുയോഗത്തിൽ സ്ഥാനീയ സമിതി പ്രസിഡണ്ട് മനോജിൻ്റെ അധ്യക്ഷതയിൽ മാതൃസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സന്ധ്യ പ്രഭ (പ്രസിഡണ്ട്)
വൈഗ രാകേഷ് (വൈസ് പ്രസിഡണ്ട്)
സന്ധ്യ സതീഷ് (സെക്രട്ടറി)
വിദ്യ ഹരി (ജോയിന്റ് സെക്രട്ടറി)
വൃന്ദ സുരേഷ് (ട്രഷറർ)

എന്നിവരാണ് പുതിയ ഭാരവാഹികൾ

Related Posts