ആലപ്പുഴ ഹരിപ്പാട് സ്വദേശി വിജയകുമാർ (വേണു)(62) ബാംഗ്ലുരിൽ നിര്യാതനായി. ജാലഹള്ളിയിലെ ശ്രീ അയ്യപ്പ സ്‌കൂളിനടുത്തായിരുന്നു താമസം. ദീർഘകാലം മാധവരാ ചക്കുളത്തമ്മ ദേവി ക്ഷേത്രം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ : അനിത
മക്കൾ : അഞ്ജു, രഞ്ജു
മരുമകൻ : രാഹുൽ

സംസ്‌കാരം പിന്നീട് …

Related Posts