ചെക്ക് ഓപ്പൺ 2026 സ്ക്വാഷ് ടൂർണമെന്റ് കീരിടം സ്വന്തമാക്കി ഇന്ത്യയുടെ വേലവൻ സെന്തിൽകുമാർ. പുരുഷ സിംഗിൾസ് വിഭാഗത്തിലാണ് സെന്തിൽകുമാർ കിരീടം സ്വന്തമാക്കിയത്.
സ്കോട്ട്ലൻഡിന്റെ ഗ്രെഗ് ലോബനെ ആണ് വേലവൻ ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്കോർ 3-1 (13-11, 11-5, 8-11, 11-7).