പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിലെ മലയാളി അസോസിയേഷനായ ‘കേരളീയ’ത്തിൻ്റെ ആഭിമുഖ്യത്തിൽ നാടകം – ‘ഭ്രാന്തിപ്പൂവ്’ അരങ്ങേറും. നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് ഏഴിന് നാഗസന്ദ്ര, തുമക്കുരു റോഡിലെ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ (ചിക്കബിദരകല്ലു മെട്രോ സ്റ്റേഷന് സമീപം) ആണ് നാടകം അരങ്ങേറുക.

സുരേഷ് പാൽകുളങ്ങര രചന നിർവഹിച്ച നാടകം രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. കേരളീയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി പാസ് മൂലം നിയന്ത്രിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7760320425, 8971186453.

Related Posts