പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

പ്രജോഷ് (പ്രസിഡണ്ട്)
ദിവ്യ (വൈസ് പ്രസിഡണ്ട്)
ബ്രിജേഷ് (സെക്രട്ടറി)
ഷൈജു (ജോയിന്റ് സെക്രട്ടറി)
ബാലകൃ ഷ്ണൻ (ട്രഷറർ)
ശശികുമാർ (കോ ഓഡിനേറ്റർ)
ഉണ്ണിക്കൃഷ്ണൻ, അനിൽ, അജു, ഗീത, ശശികുമാർ, പാർവതി (നിർവാഹക സമിതി അംഗങ്ങൾ)

എന്നിവരെ തിരഞ്ഞെടുത്തു

യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, ചെയർമാൻ ഡി.ആർ.കെ.പിള്ള, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടസ്, ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Related Posts