ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ പുതിയ മാനേജിംഗ് കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പി.എ.കുമാരനെ പ്രസിഡണ്ടായും ഹരിലാൽ കെ.പിയെ വൈസ് പ്രസിഡണ്ടായും നീതു രാജീവിനെ സെക്രട്ടറിയായും പ്രിജോ.പി.പ്രേമരാജനെ ജോയിന്റ് സെക്രട്ടറിയായും രാജശ്രീ.പി.എസിനെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.രാജീവ് കുമാർ, ഹരിദാസ് പി.ആർ, എ.വി.നാരായണൻ, ഹരിദാസൻ ജെ, പുഷ്പ രാജീവ്, മനോഹരൻ കെ, ധർമ്മരാജൻ വി.യു, ബാബു പുരുഷോത്തമൻ, അഡ്വ.സുരേന്ദ്രൻ കെ.എൻ, കുസുമിജ സത്യൻ എന്നിവരെയും തിരഞ്ഞെടുത്തു.
ട്രസ്റ്റിൻ്റെ ഇന്റേണൽ ഓഡിറ്ററായി ലത മനോഹറിനെ തിരഞ്ഞെടുത്തു.