കോട്ടയം സ്വദേശിയായ രഘുനാഥ് എം ആർ (75) ബാംഗ്ളൂരിൽ നിര്യാതനായി. ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള ‘വരലക്ഷ്‌മി’യിൽ ആയിരുന്നു താമസം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ സ്ഥാപക ജോയിൻ്റ് ട്രഷററും, ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു.

ഭാര്യ : സ്മിത (റിട്ട.പ്രിൻസിപ്പൾ, ജാലഹള്ളി ശ്രീ അയ്യപ്പ സ്‌കൂൾ)
മക്കൾ : വരുൺ, ലക്ഷ്‌മി
മരുമക്കൾ : ഇലയ, നിർമ്മൽ

സംസ്‌കാരം നാളെ പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Related Posts