ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. നിലവിലെ ചാമ്പ്യൻമാരാണ് ചൈന.

44-ാം മിനിറ്റിൽ ഇഷിക ചൗധരിയും 48-ാം മിനിറ്റിൽ സലീമ ടിറ്റേയുമാണ് ഇന്ത്യക്കായി ഗോൾ കണ്ടെത്തിയത്.

Related Posts