കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം.സജിയുടെ മകൻ എം എസ് ജോയൽ (18) ബെംഗളൂരുവിൽ അന്തരിച്ചു. ദേവനഹള്ളി ജിടിടിസി കോളേജിൽ ഇലക്ട്രിക് & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു. ജയനഗർ ബൈരസാന്ദ്രയിലായിരുന്നു താമസം.

മാതാവ്: ഷീബ
സഹോദരി: പ്രിയ എ എസ്

സംസ്ക്‌കാരം ഇന്ന് വൈകിട്ട് 3 00ന് എസ് ജി പാളയ സെൻ്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

Related Posts