തൊടുപുഴ മാരിക്കലുങ്ക് സ്വദേശിനിയായ ആൻ മരിയ (19)യെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് പഠിച്ചുവരികയായിരുന്നു ആൻ മരിയ. ആൻ മരിയയുടെ അച്ഛനും അമ്മയും തൊടുപുഴയിലാണ് താമസം. കഴിഞ്ഞ ദിവസം കോളപ്ര ഏഴാംമൈലിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മുട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Related Posts