സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 65,840 രൂപയായി. സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരുന്ന വന്‍ കുതിച്ചു ചാട്ടത്തിനിടെയാണ് സ്വര്‍ണ്ണവിലയിലെ നേരിയ ഇടിവ്.

Related Posts