സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത് (63) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു,

സിനിമയിൽ ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. വേ​റി​ട്ട സി​നി​മ​ക​ൾ ഒ​രു​ക്കി​യ ശ​ര​ത്ത് നി​ര​വ​ധി ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ കരസ്ഥമാക്കി. ര​ണ്ട് സി​നി​മ​ക​ൾ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു. ആ​ദ്യ സ​നി​മ​യാ​യ സാ​യാ​ഹ്നം ഏ​ഴ് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ആണ് നേ​ടി​യ​ത്. സ്ഥി​തി, ശീ​ലാ​ബ​തി, സാ​യാ​ഹ്നം, ഡി​സൈ​ർ, ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു, സ്വ​യം, പ​റു​ദീ​സ തു​ട​ങ്ങി​യ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു.

Related Posts