നന്മ ബംഗ്ലൂരു കേരള സമാജം ഓണാഘോഷം – ‘പൊൻവസന്തം-2026’ ഡോൺബോസ്‌കോ സ്‌കിൽ മിഷനിൽവച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഹരിദാൻസൻ്റെ അധ്യക്ഷതയിൽ സത്യൻ പുത്തൂർ ഓണാഘോഷത്തിൻ്റെ ഉത്‌ഘാടനം നിർവഹിച്ചു.

സമാജം സെക്രട്ടറി വാസുദേവൻ.പി, എം. മനോഹരൻ, ട്രഷറർ പ്രവീൺ കുമാർ.കെ, വൈസ് പ്രസിഡണ്ട് പി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി അബ്ദുൾ ജലീൽ, ജോയിൻ്റ് ട്രഷറർ ജയരാജൻ സി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ശിവൻ കുട്ടി പി ആർ, സുരേഷ് എം, ബാലകൃഷ്ണൻ എൻ,, ജി സുരേഷ് കുമാർ, മനോജ് കുമാർ എം, അനന്തൻ വി, മനോജ് കുമാർ പിവി, തങ്കപ്പൻ, പ്രസാദ്.കെ, സുരേഷ്ബാബു.എസ്, സീനിയർ വിങ് ഭാരവാഹികളായ  മെൻറർ മനോഹരൻ എം, കൺവീനർ ഗോപാലകൃഷ്ണൻ കെ, ചെയർമാൻ വത്സൻ സി ആർ, മോഹൻ കെ കെ ,രവീന്ദ്രൻ പി കെ, സുരേന്ദ്രനാഥ് ടി, സി കെ മണി ,മോഹൻ കെ കെ, ലേഡീസ് വിങ് ഭാരവാഹികൾ, മെൻ്റർ ഡോ ബീന എം, ചെയർപേഴ്‌സൺ ദീപ സുരേഷ്, കൺവീനർ കമർനിസ ജെലീൽ, കോ ഓർഡിനേറ്റർ പ്രസീന മനോജ്, വൈസ് ചെയർപേഴ്‌സൺ പ്രീത.കെ, ജോയിൻ്റ് കൺവീനർ രജനി സുരേഷ്, ജോയിൻ്റ് കോർഡിനേറ്റർ, സുമതി വാസുദേവൻ  വനിത വിങ് എക്‌സിക്യുട്ടീവ് അംഗങ്ങൾ; ഗീത ഗോപി, നവീന ബബീഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി നായർ, വനജ സി നായർ, ഷീല രാജൻ, അഞ്ജു അഭിലാഷ്, സജിനി ഹരിദാസൻ, പ്രമീള അനന്തൻ, ജ്യോതി ലക്ഷമണൻ, യൂത്ത് വിങ് ചെയർപേഴ്‌സൺ അഭിലാഷ് എസ്, കൺവീനർ ആദർശ് എച്ച്, വൈസ് ചെയർപേഴ്‌സൺ അനുഗ്രഹ അനന്തൻ, കോർഡിനേറ്റർ അർപിത പി, ജോയിന്റ് കൺവീനർ സൂരജ് എസ്, ജോയിന്റ് കോർഡിനേറ്റർ, ട്രെയിനി ആര്യജ്, പ്രോഗ്രാം കോർഡിനേറ്റർ ആരോമൽ എച്ച്, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങൾ, അർജുൻ എസ്, സ്നേഹ എസ്, അജിത് എസ്, അബയ് മനോജ്, നേഹ ബബീഷ് , ശബരീഷ് അനന്തൻ , അലീന ബിജു, റിയ പ്രശാന്ത്, ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

കൾചറൽ പ്രോഗ്രാം, ഓണസദ്യ, വടംവലി മൽസരം, ഉറിയടി മൽസരം, Time jokes കോഴിക്കോട് അവതരിപ്പിച്ച ഓർക്കസ്ട്ര എന്നിവ അരങ്ങേറി.

Related Posts