കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് പൊന്നോണ സമ്മാനമായി സമാജം അംഗങ്ങൾക്ക് പായസം വിതരണം ചെയ്തു. സമാജം പ്രവർത്തകർ ദാസരഹള്ളി എംഎൽഎ എസ്.മുനിരാജുവിനെ സന്ദർശിച്ച് ഓണാശംസകൾ നേർന്നു.

സമാജം പ്രസിഡണ്ട് ആർ.മുരളീധർ, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, കെ.പി.അശോകൻ, അക്ഷയ് കുമാർ, കെ.ശശി, രാമചന്ദ്രൻ.എം, വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

Related Posts