ബാംഗ്ലൂർ കെങ്കേരിയിലുള്ള Uniworth Tranquil അപ്പാർട്ട്മെന്റിലെ മലയാളി കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

മനോഹരമായ ഓണപൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Posts