കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സൗജന്യ ഓണക്കിറ്റ് വിതരണം ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷൈജു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സുരേന്ദ്രൻ നായർ ഫിനാൻസ് കൺവീനർ പ്രദീപൻ, സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്പ രാജൻ, വനിതാ വിഭാഗം ചെയർപേർസൺ സുധാ സുധീർ, വൈസ് ചെയർ പേർസൺ ശോഭനാ പുഷ്പ്പരാജൻ എന്നിവർ ആശംസ അർപ്പിച്ചു. കൺവീനർ പി. ആർ. ഉണ്ണികൃഷ്ണൻ നന്ദി പ്രകടനം നടത്തി. കേരള സമാജം സോൺ ഭാരവാഹികളുംമെമ്പർമാരും യൂത്ത് വിങ്ങ് അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
എസ് കെ കെ എസ് കന്റോണ്മെൻറ് സോൺ വനിതാ ദിനം ആഘോഷിച്ചു
മാർച്ച് 16, 2026
എഐകെഎംസിസി ബംഗളൂരു ‘സ്നേഹസഞ്ചാരം’ ഇന്ന്
ഒക്ടോബർ 31, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024