സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 29-ാം ദിവസം ഓഗസ്റ്റ് 14 വെള്ളിയാഴ്ച ഷെട്ടിഹള്ളി സ്ഥാനീയ സമിതി, മാതൃസമിതി, നന്ദനം ബാലഗോകുലം, യുവശക്തി യുവജന സമിതി എന്നിവയുടെ
സമർപ്പണമായി നടന്നു.

രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.

Related Posts