സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 28-ാം ദിവസം ഇന്ന് മല്ലസാന്ദ്രയിലെ പങ്കജം ഗോപാലൻ്റെ കുടുംബത്തിൻ്റെ സമർപ്പണമായി നടന്നു.
രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.

Related Posts