കെ.എൻ.എസ്.എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

എൻ വി ബാലകൃഷ്ണൻ പിള്ള (പ്രസിഡണ്ട്)
ഗോപാലകൃഷ്ണൻ കേശവൻ (വൈസ് പ്രസിഡണ്ട്)
എൻ പി പരമേശ്വരൻ നായർ (സെക്രട്ടറി)
കെ രാഘുനാഥൻ പിള്ള (ജോയിൻ്റ് സെക്രട്ടറി)
ബി രാധാകൃഷ്ണൻ ഉണ്ണിത്താൻ (ട്രഷറർ)
വി വി രാഘവൻ നയനാർ (ജോയിൻ്റ് ട്രഷറർ)
അഡ്വ. ശ്രീകണ്ഠൻ നായർ, ആർ. രാധാകൃഷ്ണൻ പിള്ള, എൻ സജിത്ത് കുമാർ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം തൃപ്തിയുടെ ഭാരവാഹികളായി

ബിന്ദു നായർ (പ്രസിഡണ്ട്)
ഗീത പണിക്കർ (വൈസ് പ്രസിഡണ്ട്)
ജയാ സുകുമാരൻ (സെക്രട്ടറി)
വിനിത വി (ജോയിൻ്റ് സെക്രട്ടറി)
ശോഭന രവീന്ദ്രനാഥ് (ട്രഷറർ)
രതി വേണുഗോപാൽ (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

bharavahikal666

Related Posts