സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗം രാഷ്ട്രാഥാന സ്കൂളിൽ വെച്ച് നടന്നു. പൊതുയോഗത്തിൽ സമന്വയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി പ്രൊഫ.ഡോ.ജി.ജി.ഗംഗധരൻ, വി.രവീന്ദ്ര മല്ല്യ, കെ.നാണു, പ്രൊഫ.ഡോ.ഇന്ദിര പി എന്നിവരെ തെരഞ്ഞെടുത്തു.
വിജയനുണ്ണി (പ്രസിഡണ്ട്)
ശിവപ്രസാദ്, ഗിരിജ വിജയൻ, അനിൽകുമാർ (വൈസ് പ്രസിഡണ്ട്)
ധനരാജ് പി.എം (ജനറൽ സെക്രട്ടറി)
ഡോ.നാരായണപ്രസാദ് (ഓർഗനൈസിംഗ് സെക്രട്ടറി)
വിനോദ് കുമാർ, ബാബുരാജ്, മനോജ് പി.എം (സെക്രട്ടറിമാർ)
ഗണേഷ് കെ.എസ് (ട്രഷറർ)
ഷൈനി സുധീർ, സലി കുമാർ, ദിനേഷ് കുമാർ, രാജി ഭദ്രൻ, രാമചന്ദ്രൻ ഇ, സന്ദീപ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) ടി.കെ.രവീന്ദ്രൻ (ഇൻ്റേണൽ ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. ശാന്തിമന്ത്രത്തോട് കൂടി പൊതുയോഗം അവസാനിച്ചു.