ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓഗസ്റ്റ് 02, ഞായറാഴ്‌ച മല്ലേഷ് പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

അഞ്ചു വയസ് മുതൽ എട്ട് വയസ് വരെയും ഒൻപത് വയസ് മുതൽ പണ്ട്രണ്ട് വയസ് വരെയും പതിമൂന്ന് മുതൽ പതിനേഴ് വരെയും പതിനെട്ടു മുതൽ ഇരുപത്തി നാല് വരെയും ഇരുപത്തി അഞ്ചു വയസ് മുതൽ എഴുപത് വയസ് വരെയും അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് 9148835057, 9740361647 വിളിക്കുക.

Related Posts