കർണാടക നായർ സർവീസ് സൊസൈറ്റി അരക്കെരെ കരയോഗം ഹുളിമാവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച രാമായണ പാരായണം മാതൃസമിതി വൈസ് പ്രസിഡണ്ട് സതി ആർ നായരുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. പാരായണത്തിന് ശേഷം കരയോഗം മെമ്പർമാരുടെ ഭജനയും നടന്നു.

ക്ഷേത്ര ട്രസ്റ്റിമാരും കരയോഗം ഭാരവാഹികളും ഭജന പാരായണക്കാരെ ആദരിച്ചു. അന്നദാനം, ദീപാരാധന, അനുമോദന ചടങ്ങ് എന്നിവ ചടങ്ങിൻ്റെ ഭാഗമായി നടന്നു.

Related Posts