കെ.എൻ.എസ്.എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ

ശശികുമാർ എസ് പിള്ള (പ്രസിഡണ്ട്)
ഗിരീഷ് കുമാർ ബി എൽ (വൈസ് പ്രസിഡണ്ട്)
ശ്രീജിത്ത് പി മേനോൻ (സെക്രട്ടറി)
മോഹൻദാസ് എം (ജോയിൻ്റ് സെക്രട്ടറി)
എസ് പി ബിജു (ട്രഷറർ)
സതീശൻ നായർ (ജോയിൻ്റ് ട്രഷറർ)
ടി രാഘുനാഥൻ പിള്ള, കെ ബാബുരാജ് (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം സൗഭാഗ്യയുടെ ഭാരവാഹികൾ

പുഷ്പ ആർ നായർ (പ്രസിഡണ്ട്)
ശ്രീജ മോഹൻദാസ് (വൈസ് പ്രസിഡണ്ട്)
ഉഷ ഗോപാലകൃഷ്ണൻ (സെക്രട്ടറി)
സുനിത വി എ (ജോയിൻ്റ് സെക്രട്ടറി)
കവിത വി ജി (ട്രഷറർ)
ദിവ്യ ബിനു (ജോയിൻ്റ് ട്രഷറർ)

Related Posts