ബെസ്കോമിൻ്റെയും കെപിടിസിഎല്ലിൻ്റെയും അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 60-ലധികം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
കമ്മഗൊണ്ടനഹള്ളി,,രാഘവേന്ദ്ര ലേഔട്ട്, ലക്ഷ്മിപുര, വഡേരഹള്ളി, അബ്ബിഗെരെ ഇൻഡസ്ട്രിയൽ ഏരിയ, സിംഗാപുര, അബ്ബിഗെരെ, പൈപ്പ്ലൈൻ റോഡ്, കെംപെഗൗഡ ലേഔട്ട്, കലാനഗർ മെയിൻ റോഡ്, വിശ്വേശ്വരയ്യ ലേഔട്ട്, എച്ച്.വി.വി ലേഔട്ട്, കുവെമ്പു നഗർ, കാശിരാം നഗർ, സിംഹാദ്രി ലേഔട്ട്, പ്രകൃതി ലേഔട്ട്, മുനിസ്വാമപ്പ ലേഔട്ട്, ലക്കപ്പ ലേഔട്ട്, ബാലാജി ലേഔട്ട്, വരദരാജസ്വാമി ലേഔട്ട്, ബ്രിഗേഡ് പാർക്ക് സൈഡ് നോർത്ത് അപ്പാർട്ട്മെന്റ്, സമീപ പ്രദേശങ്ങൾ
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
വിക്ടോറിയ, എച്ച്എഎൽ സബ്സ്റ്റേഷൻ പരിധിയിലുള്ള താഴെപ്പറയുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക:
എൽഐസി കോളനി, ഡിഫൻസ് കോളനി, 80 അടി റോഡ്, ഇന്ദിരാനഗർ, എസ്.ജെ.പി റോഡ്, ഒ.ടി.സി റോഡ്, എസ്.പി റോഡ്, അവന്യൂ റോഡ്, ഗോഡൗൺ റോഡ്, ടാക്സി സ്റ്റാൻഡ് പരിസരം, വിക്ടോറിയ ആശുപത്രി, പരിസരം, ജെ.സി റോഡും ഒന്നാം ക്രോസും, എ.എം ലെയിൻ, കലാസിപാള്യ മെയിൻ റോഡ്, എം.ടി.ബി റോഡ്, കുമ്പാരഗുണ്ടി റോഡ്, ശിവാജി റോഡ്, സിറ്റി മാർക്കറ്റ് കോംപ്ലക്സ്, ബി.വി.കെ അയ്യങ്കാർ റോഡ്; ഗ്രെയിൻ ബസാർ റോഡ്, ഗരത്ത്പേട്ടയും നഗരത്ത്പേട്ട മെയിൻ റോഡും, തിഗളരപേട്ട, എൻ.ആർ റോഡ്, പി.സി ലെയിൻ, പി.പി ലെയിൻ, ഉസ്മാൻ ഖാൻ റോഡ്, എസ്.ജെ.പി പാർക്ക്, ബസപ്പ സർക്കിൾ, കെ.ആർ റോഡ്
ഫോർട്ട് സ്ട്രീറ്റ്, ഓൾഡ് സ്ലോട്ടർഹൗസ് റോഡ്, കുമ്പാരപേട്ട മെയിൻ റോഡ്, അപ്പുരായപ്പ ലെയിൻ, എം.ബി.ടി സ്ട്രീറ്റ്, പിള്ളപ്പ ലെയിൻ, സി.ആർ സ്വാമി സ്ട്രീറ്റ്, മെഡരപേട്ട, ചിക്ക്പേട്ടയും ചിക്ക്പേട്ട മെയിൻ റോഡും കെ.ജി റോഡിൻ്റെ ചില ഭാഗങ്ങൾ, ആർ.ടി സ്ട്രീറ്റ്, ഒ.ടി പേട്ട, ഗുണ്ടോപന്ത് സ്ട്രീറ്റ്, മാമുൽപേട്ട, ബെല്ലി ബസവണ്ണ ക്ഷേത്ര റോഡ്, സിറ്റി മാർക്കറ്റ്, കലാസിപാള്യയും സമീപ പ്രദേശങ്ങൾ.
ബെസ്കോം ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.