കെ.എൻ.എസ്.എസ് പീനിയ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

രഞ്ജിത് ജി (ഹരി നായർ) (പ്രസിഡണ്ട്)
നാരായണൻ കെ കെ (വൈസ് പ്രസിഡണ്ട്)
രമേശ് കുമാർ (സെക്രട്ടറി)
സുരേന്ദ്രൻ നായർ എസ് (ജോയിൻ്റ് സെക്രട്ടറി)
ഉദയ കുമാർ (ട്രഷറർ)
കൃഷ്ണ കുമാർ (ജോയിൻ്റ് ട്രഷറർ)
പ്രകാശ് കുമാർ കെ, കുട്ടപ്പൻ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം ഹംസിനിയുടെ ഭാരവാഹികളായി

സതി കുട്ടപ്പൻ (പ്രസിഡണ്ട്)
സിന്ധു കൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
മായാ ദേവി (സെക്രട്ടറി)
അനിത (ജോയിൻ്റ് സെക്രട്ടറി)
ധന്യ സുനിൽ (ട്രഷറർ)
സുനിത (ജോയിന്റ് ട്രഷറർ)

യുവ ജന വിഭാഗം അഷ്വായുടെ ഭാരവാഹികളായി

ശില്പ എസ് ദാസ് (പ്രസിഡണ്ട്)
അരുൺ കുമാർ എസ് (വൈസ് പ്രസിഡണ്ട്)
ആര്യ കെ നായർ (സെക്രട്ടറി)
അമൽ കൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി)
സഞ്ജന കൃഷ്ണ ആർ (ട്രഷറർ)
സംഗീത എസ് (ജോയിന്റ് ട്രഷറർ)

എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Related Posts