കെ.എൻ.എസ്.എസ് തിപ്പസാന്ദ്ര കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

സി.വിജയ കുമാർ (പ്രസിഡണ്ട്)
പ്രദീപ് കുമാർ കെ (വൈസ് പ്രസിഡണ്ട്)
രജിത് കുമാർ കെ പി (സെക്രട്ടറി)
വിജയൻ കെ (ജോയിൻ്റ് സെക്രട്ടറി)
വിനോദ് പി (ട്രഷറർ)
രാധാകൃഷ്ണൻ നായർ (ജോയിൻ്റ് ട്രഷറർ)
പി ആർ ഗോപകുമാർ, കെ രാജൻ, സന്തോഷ് കുമാർ കെ ആർ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം പഞ്ചമിയുടെ ഭാരവാഹികളായി

സരിത ഗിരീഷ് (പ്രസിഡണ്ട്)
രാജ കുമാരി (വൈസ് പ്രസിഡണ്ട്)
സിന്ധു അജിത് (സെക്രട്ടറി)
പ്രീതി മോൾ (ജോയിൻ്റ് സെക്രട്ടറി)
ജൂലി പ്രഫുൽ (ട്രഷറർ)

എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts