കെ എൻ എസ് എസ് മണ്ഡ്യ കരയോഗം വാർഷിക പൊതുയോഗം മണ്ഡ്യയിലെ വി വി റോഡിലുള്ള ഗണപതി ക്ഷേത്ര അങ്കണത്തിൽ വെച്ച് കെഎൻഎസ്എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് ജനറൽ സെക്രട്ടറി സി.ജി.ഹരികുമാർ, റിട്ടേണിംഗ് ഓഫീസർ രജീഷ് പാലക്കൽ, ബോർഡ് ഒബ്സർവർ ജയരാജ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.

കരയോഗം ഭാരവാഹികളായി

ശങ്കരനാരായണൻ. എൻ (പ്രസിഡണ്ട്)
സുരേഷ് നായർ (വൈസ് പ്രസിഡണ്ട്)
മോഹൻദാസ് (സെക്രട്ടറി)
കെ കെ വിജയൻ (ജോയിൻ്റ് സെക്രട്ടറി)
ശേഖരൻനായർ (ട്രഷറർ)
വിശാൽ (ജോയിൻ്റ് ട്രഷറർ)
ശിവപ്രസാദ്, വി പി പ്രകാശ് (ബോർഡ്‌ മെമ്പർമാർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts