കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി സമന്വയ കെ.ആർ.പുരം ഭാഗ് നാളെ മുതൽ ആഗസ്റ്റ് 16 വരെ, ആചാര്യൻ മോഹൻ നാരായണൻ, കൃഷ്ണകുമാർ കടമ്പൂർ എന്നിവരുടെ മാർഗ്ഗനിർദേശത്തിൽ “ഹർ ഘർ രാമായണം” എന്ന പേരിൽ ഭക്തജനങ്ങളുടെ ഭവനങ്ങളിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു.

രാമായണ പാരായണം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

9945922445, 97905 83644, 9886201305, 9386957733

Related Posts