സമസ്ത മലയാളി വെൽഫയർ അസോസിയേഷൻ്റെ 2026 – 28ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

എം.വേണുഗോപാലൻ (പ്രസിഡണ്ട്)
രാമചന്ദ്രൻ (വൈസ് പ്രസിഡണ്ട്)
കെ മോഹനൻ (സെക്രട്ടറി)
ഹരിഹരൻ (ജോയിൻറ് സെക്രട്ടറി)
സുരേഷ്‌കുമാർ ജി (ട്രഷറർ)
സന്തോഷ്‌ കുമാർ (ജോയിൻറ് ട്രഷറർ)

പ്രഭു കുമാർ, ഹരി, അനീഷ്‌, ജോൺ, രാധാകൃഷ്ണൻ, ഷൈജു, ശ്രീകുമാർ, സുനിൽ കുമാർ, അനിൽകുമാർ, തുളസീദരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts