കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗത്തിൻ്റെ വാർഷികയോഗത്തിൽ കരയോഗവും മഹിളാ വിഭാഗത്തിൻ്റെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.
കരയോഗം ഭാരവാഹികളായി
പി ഗോവിന്ദൻകുട്ടി (പ്രസിഡണ്ട്)
ജിജിത്ത് കുമാർ (വൈസ് പ്രസിഡണ്ട്)
പ്രശാന്ത് എസ് പിള്ള (സെക്രട്ടറി)
രാജേഷ് നമ്പ്യാർ (ജോയിൻറ് സെക്രട്ടറി)
എ ബിനീഷ് (ട്രഷറർ)
പ്രേം കുമാർ (ജോയിൻറ് ട്രഷറർ)
ആർ സുഭദ്രാ ദേവി, സഞ്ജീവ് കുമാർ (ബോർഡ് മെമ്പർമാർ)
മഹിളാ വിഭാഗം കല്യാണിയുടെ ഭാരവാഹികളായി
ഗിരിജ ഇ (പ്രസിഡണ്ട്)
മിനി നായർ (വൈസ് പ്രസിഡണ്ട്)
അനിതാ നായർ (സെക്രട്ടറി)
വിദ്യ സന്ദീപ് (ജോയിൻറ് സെക്രട്ടറി)
രമ ശശിധരൻ (ട്രഷറർ)
ഉഷ കുമാരി (ജോയിൻറ് ട്രഷറർ)
എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.