മൈസൂരു സംഘമിത്രയുടെ ആഭിമുഖ്യത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിക്കുന്ന ‘നാദബ്രഹ്മം’ സംഗീതപരിപാടി ജൂലൈ 11ന് നടക്കും. വൈകിട്ട് 5.30ന് മൈസൂരിലെ കെഎസ്‌ഒയു ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്തിസാന്ദ്രമായ ഭജനകളും സംഗീതാവിഷ്‌കാരങ്ങളും ഉൾപ്പെടുന്ന പരിപാടിയിൽ സംഗീതാസ്വാദകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7483219061 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Posts