കേരളസമാജം ദൂരവാണിനഗർ (രജി) സമാജത്തിൻ്റെ യുവജനവിഭാഗം 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികളായി
അബ്ദുൾ അഹദ് എ (ചെയർമാൻ)
രജിത് പിള്ളൈ (വൈസ് ചെയർമാൻ)
ഷമീമ (കൺവീനർ)
മിഥുൻ എം (ജോയിൻറ് കൺവീനർ)
പാർവതി എസ് ടി (ജോയിൻറ് കൺവീനർ)
റിയ തോമസ് (ജോയിൻറ് കൺവീനർ)
മോൻസി ലാസർ, രാഗേഷ് കൃഷ്ണൻ സി ആർ, രാഹുൽ കൃഷ്ണൻ സി ആർ, ശിവകുമാർ മൂത്താട്ട്, ശ്രുതി എം ജെ, അങ്കിത ആർ, അനഘ ആർ, അഭിജിത് കൃഷ്ണ, ആൽവി, അമൽ വി കെ, ആഷിക് സി എം, ആശ്രിത പി ആഷിക്, അശ്വിൻ, ജാൻസി മോൻസി, കൃതിക് എൻ സി, മനോജ് പിഷാരടി, അജീന മോഹൻ, പ്രസാദ് ഇ, ശ്രാവൺ, സൈമ സണ്ണി, രാകേഷ് ആർ, ധനുഷ്, സജിന രാജ്, ആൽവിൻ വിജു, ദിവ്യ ഗോപാലകൃഷ്ണൻ, ശ്രീഹരി, അർഷരാജ് വി വി, ആർദ്രരാജ് വി വി, അരുൺ, സുധീപ്, അൻജാസ്, റീഷ്മ, ഋഷികേശ്, അബ്ദുൽ വാഹിദ് എ (കമ്മിറ്റി അംഗങ്ങൾ)
എന്നിവരെ തിരഞ്ഞെടുത്തു.