സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ പുണ്യമാസമായ കർക്കിടകത്തിൽ രാമായണ മാസാചരണം പതിവുപോലെ ഈ വർഷവും സംഘടിപ്പിക്കും.
2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ വൈകുന്നേരം 6:30 മണി മുതൽ ദാസറഹള്ളി ഭാഗിലെ വിവിധ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ആചാര്യൻ സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ രാമായണ പാരായണവും ശേഷം ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ ഭജനകളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 7406472773