പാലക്കാട് പറളി സ്വദേശിയായ എം പി രവീന്ദ്രൻ (ഉണ്ണി) (64) ബാംഗ്ലൂർ ഹൊയ്സാല നഗറിൽ നിര്യാതനായി. ദൂരവാണി നഗർ ജൂബിലി സ്കൂളിലെ മുൻ അധ്യാപികയും ഇപ്പോൾ കൈരളി സ്കൂളിലെ അധ്യാപികയുമായ ഗായത്രി ദേവിയാണ് ഭാര്യ.
മക്കൾ : ഗിരീഷ്, ഗൗരവ്
മരുമകൾ : അശ്വതി
സംസ്കാരം ഇന്ന് 12മണിവരെ വീട്ടിലെ പൊതുദർശനത്തിനുശേഷം, 1.30ന് ഹെബ്ബാൾ ഇലക്ട്രിക്ക് ശ്മശാനത്തിൽ നടക്കും.