ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോൺ വനിതാ കൺവീനർ അമ്പിളി സന്തോഷിൻ്റെ ഭർതൃമാതാവും പാലക്കാട് സ്വദേശിയുമായ രുഗ്മണി (83) ഇന്ന് വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ നിര്യാതയായി.

മക്കൾ: അശോക് കുമാർ, സന്തോഷ് കുമാർ, ലത, സുധ, സുജാത
സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് തിരുവില്വാമലയിലെ പാമ്പാടി ഐവർമഠത്തിൽ നടക്കും.

Related Posts