ദാസറഹള്ളി അയ്യപ്പഭക്ത സംഘത്തിൻ്റെ 54മത് വാർഷിക പൊതുയോഗം പ്രസിഡണ്ട് സുരേന്ദ്രൻ തമ്പിയുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

വി സുരേന്ദ്രൻതമ്പി (പ്രസിഡണ്ട്)
സി അനിൽകുമാർ, ഗോവിന്ദരാജ് (വൈസ് പ്രസിഡണ്ട്)
വി എം മുരളി (സെക്രട്ടറി)
കൃഷ്ണകുമാർ (ജോ.സെക്രട്ടറി)
കെ രാജൻ (ട്രഷറർ)
പ്രേംകുമാർ (ജോ.ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts