ആലപ്പുഴ കാഞ്ഞുപറമ്പിൽ പി.എം.ജോൺ (79) മത്തിക്കരെ ദിവാനരപാളയയിൽ അന്തരിച്ചു.
ഭാര്യ: പുളിങ്കുന്ന് മണ്ണിശേരി മേരിക്കുട്ടി ജോൺ.
മക്കൾ: ഡെന്നി ജോൺ, ബിന്നി ജോൺ, ഡാനി ജോൺ (എല്ലാവരും യു എസ്).
മരുമക്കൾ: പ്രീതി, ഷെർലിൻ, മിനിക്കുട്ടി (എല്ലാവരും യുഎസ്)
സംസ്കാരം നാളെ 2ന് വസതിയിൽ നിന്ന് ആരംഭിച്ച് മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം ലക്ഷ്മിപു ര സെമിത്തേരിയിൽ.