ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി ജർമനിയുടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വിന്. ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യു​ടെ ഫ്ലാ​വി​യോ കോ​ബോ​ളി​യെ വീ​ഴ്ത്തി​യാ​ണ് സ്വ​രേ​വ് ക​ന്നി ഗ്രാ​ൻ​ഡ് ഗ്രാ​ൻ​സ്ലാം കി​രീ​ടം നേ​ടി​യ​ത്. ഫൈ​ന​ലി​ൽ അ​ഞ്ച് സെ​റ്റു​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ 1–6,6–4, 4–6,7–6 (7–5), 1–6 എ​ന്ന സ്കോ​റി​നാ​ണ് സ്വ​രേ​വ് കോ​ബോ​ളി​യെ വീ​ഴ്ത്തി​യ​ത്. നാ​ലു മ​ണി​ക്കൂ​റും 19 മി​നി​റ്റും നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കോ​ബോ​ളി തോ​ൽ​വി സ​മ്മ​തി​ച്ച​ത്. ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്‍​ലാം വി​ജ​യ​ത്തോ​ടെ, ബോ​റി​സ് ബെ​ക്ക​റി​ന് ശേ​ഷം ഗ്രാ​ൻ​ഡ് സ്‍​ലാം സിം​ഗി​ൾ​സ് ജ​യി​ക്കു​ന്ന ആ​ദ്യ ജ​ർ​മ​ൻ പു​രു​ഷ​താ​ര​മാ​യി സ്വ​രേ​വ്.

Related Posts