മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ട്ട​ത് തി​രി​ച്ച​ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പോ​യ​ത് കൊ​ണ്ട് പാ​ർ​ട്ടി​ക്ക് ഒ​രു ന​ഷ്ട​വും ഇ​ല്ലെ​ന്നും ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പ് അ​ണ്ണാ​മ​ലൈ സ​മ​ർ​പ്പി​ച്ച രാ​ജി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ ഇ​ന്ന് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി ശ​ക്ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി.

Related Posts